കൊച്ഛനായി കൊണം ഓട്ടോ ട്രൈവർ അനസിന്റെ വീടിനു മുകളിലേക്കു ശക്‌തമായ മഴയിലും കാറ്റിലും പ്പെട്ടു മണ്ണിടിച്ചിൽ വിട് പകുതിയോളം തകരുകയും ചെയ്തിരിക്കുന്നു

0

പനവൂർ. കൊച്ഛനായി കൊണം ഓട്ടോ ട്രൈവർ അനസിന്റെ വീടിനു മുകളിലേക്കു കഴിഞ്ഞ ദിവസം രാത്രി 12മണിക്ക് ശക്‌തമായ മഴയിലും കാറ്റിലും പ്പെട്ടു മണ്ണിടിച്ചിൽ ഉണ്ടാകുകയും ഇരുപതടി മുകളിൽ നിന്നും വളരെ ശക്തിയായി വീടിനു മുകളിൽ പതിക്കുകയും വിട് പകുതിയോളം തകരുകയും ചെയ്തിരിക്കുന്നു ഓട്ടോറിക്ഷ ഡ്രൈവറായ ആനസിനു നാലു മക്കളും ഭാര്യയും ഉണ്ട് നല്ല ഉറക്കത്തിലായിരിക്കുന്ന സമയത്താണ് അപകടമുണ്ടായത് അവർ കിടന്നിരുന്ന മുറി ഒഴികെ മറ്റെല്ലാ സാമഗ്രികളും മണ്ണിടിഞ്ഞു നശിച്ചു

വണ്ടിയും കിണറും ബാത്റൂമും എല്ലാം നഷ്ടമായി മുറികൾക്ക് വിള്ളൽ സംഭവിച്ചിരിക്കുന്നു നിർധന കുടുംബത്തിൽ പെട്ട അദ്ദേഹത്തെ സഹായിക്കേണ്ടത് ആയിട്ടുണ്ട് നെടുമങ്ങാട് തഹസിൽദാരും പരവൂർ വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ചു ജനകീയ കൽ ഓർഗനൈസേഷനും നാട്ടുകാരും മറ്റു ബന്ധപ്പെട്ടവരും ചേർന്ന് ഇവരെ മറ്റൊരു സ്ഥലത്തേക്ക് താമസമാക്കുന്നതിന് വേണ്ടി ശ്രമം നടന്നുവരികയാണ് ബഹുമാനപ്പെട്ട സർക്കാരും അനുബന്ധ ഘടകങ്ങളും ഈ വിഷയത്തിൽ ഇടപെട്ട് മനസ്സിനെ സഹായിക്കുവാനും അവർക്ക് വാസയോഗ്യമായ ഒരു വീട് നിർമ്മിച്ചു നൽകുന്നതിനും തയ്യാറാകണമെന്ന് അറിയിക്കുന്നു

You might also like

Leave A Reply

Your email address will not be published.