ഋതം എന്ന ചിത്രത്തിൽ സോണിയമൽഹാറിന് അവസരം

0

ദേശീയതലത്തിൽ ശ്രദ്ധ കിട്ടിയ പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസൻ സാർ അഭിനയിച്ച *ചിതറിയവർ എന്ന സിനിമയ്ക്ക് ശേഷം *ലാൽജി ജോർജ് സാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ *ഋതം.
ഒരു പ്രധാന കഥാപാത്രമായി എനിക്കും അവസരം ലഭിച്ചതിൽ നന്ദി 💕🥰 നിങ്ങളെ എല്ലാവരുടെയും പ്രാർത്ഥനക്കായി ശിരസ്സ് നമിക്കുന്നു..

You might also like

Leave A Reply

Your email address will not be published.