ഇന്ത്യ എക്ക്‌ എട്ട്‌ വിക്കറ്റ്‌ ജയം

0

ആദ്യം ബാറ്റ്‌ െചയ്‌ത പാകിസ്‌താന്‍ എ 205 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ െചയ്‌ത ഇന്ത്യ കളി തീരാന്‍ 80 പന്തുകള്‍ േശഷിേക്ക വിജയ റെണ്ണടുത്തു. 110 പന്തില്‍ മൂന്ന്‌ സിക്‌സറും 10 േഫാറുമടക്കം 104 റണ്ണുമായി പുറത്താകാെതനിന്ന ഓപ്പണര്‍ സായ്‌ സുദര്‍ശനാണ്‌ ബി ്രഗൂപ്പ്‌ മത്സരത്തില്‍ ഇന്ത്യക്കു മികച്ച ജയം േനടിെക്കാടുത്തത്‌. നായകന്‍ യഷ്‌ ധൂല്‍ 19 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ േഫാറുമടക്കം 21 റണ്ണുമായി സുദര്‍ശനു കൂട്ടായി. ഓപ്പണര്‍ അഭിേഷക്‌ ശര്‍മ (28 പന്തില്‍ 20), നികിന്‍ േജാസ്‌ (64 പന്തില്‍ 53) എന്നിവരാണു പുറത്തായത്‌.
രാജ്‌വര്‍ധന്‍ ഹാങേഗകര്‍ 42 റണ്‍ വഴങ്ങി അഞ്ച്‌ വിക്കെറ്റടുത്തു. മാനവ്‌ സുതര്‍ മൂന്ന്‌ വിക്കറ്റും റിയാന്‍ പരാഗ്‌, നിഷാന്ത്‌ സിന്ധു എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുെമടുത്തു. ഹാങേഗകര്‍ പാക്‌ ഓപ്പണര്‍ സായിം അയൂബ്‌, മൂന്നാം നമ്ബര്‍ ബാറ്റര്‍ ഒെെമര്‍ യൂസഫ്‌ എന്നിവെര പൂജ്യത്തിനു പുറത്താക്കിയിരുന്നു. ഖ്വാസിം അ്രകം (63 പന്തില്‍ 48), ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ (36 പന്തില്‍ 35), മുബാസിര്‍ ഖാന്‍ (28), െമഹ്‌റാന്‍ മുംതാസ്‌ (26 പന്തില്‍ ഒരു സിക്‌സറും േഫാറുമടക്കം പുറത്താകാെത 25) എന്നിവരാണു ടീമിെന 200 െലത്തിച്ചത്‌.
ബി ്രഗൂപ്പിെല മൂന്ന്‌ മത്സരങ്ങളും ജയിച്ച്‌ ഇന്ത്യ ഒന്നാമതായി. നാല്‌ േപായിന്റ്‌ േനടിയ പാകിസ്‌താനാണു രണ്ടാമത്‌. േനപ്പാള്‍ രണ്ട്‌ േപായിന്റുമായും യു.എ.ഇ. അക്കൗണ്ട്‌ തുറക്കാെതയും മടങ്ങി.
എ ്രഗൂപ്പില്‍ മൂന്ന്‌ കളികളില്‍നിന്ന്‌ ്രശീലങ്ക, ബംഗ്‌ളാേദശ്‌, അഫ്‌ഗാനിസ്‌ഥാന്‍ എന്നിവര്‍ നാല്‌ േപായിന്റ്‌ വീതം േനടി. ഒമാന്‌ അക്കൗണ്ട്‌ തുറക്കാനായില്ല. െനറ്റ്‌ റണ്‍േററ്റില്‍ മികച്ചു നില്‍ക്കുന്ന ലങ്കയാണ്‌ ഒന്നാമത്‌.

You might also like

Leave A Reply

Your email address will not be published.