പാലക്കാട് കൊല്ലങ്കോട് കേരള വനിത കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു.
സൊസൈറ്റി പ്രസിഡന്റ് നസീമ. എസ് അധ്യാപിക അമ്പിളിയ്ക്ക് വൃക്ഷതൈ കൈമാറി ഉദ്ഘാടനം നിർവഹിക്കുകയും സൊസൈറ്റി വളപ്പിൽ വൃക്ഷ തൈ നടുകയും ചെയ്തു.സൊസൈറ്റി സെക്രട്ടറി മായ, ജീവനക്കാരായ അജിത, അനിത തുടങ്ങിയവർ സംബന്ധിച്ചു.
റഹിം പനവൂർ
ഫോൺ : 9946584007