ചിറ റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം

0

തിരു: വിഴിഞ്ഞം ചിറയിക്കോട് റസിഡൻസ് അസോസിയേഷൻ (ചിറ) ഉദ്ഘാടനം അഡ്വക്കേറ്റ് എം. വിൻസന്റ്. എംഎൽഎ നിർവഹിച്ചു .പ്രസിഡണ്ട് മനോഹരൻ അധ്യക്ഷത വഹിച്ചു :സെക്രട്ടറി എം അബ്ദുൽ ലത്തീഫ്, കൗൺസിലർ പനിയടിമ . സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി,സബ്ഇൻസ്പെക്ടർമാരായ ജോൺ ബ്രിട്ടോ ,സമ്പത്ത് ,എ പി ജെ സ്കൂൾ മാനേജർ സഫറുള്ള ഖാൻ , പ്രേംനസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ .രാജേന്ദ്രപ്രസാദ്, ശ്രീകണ്ഠൻ നായർ , തെന്നൂർ ക്കോണം ബാബു, മുക്കോല ഉണ്ണി , സുനിൽകുമാർ , പ്രമോദ് . ജുബൈരിയ ഷാജഹാൻ , പ്രശോഭ്,എന്നിവർ പ്രസംഗിച്ചു ,മുൻ ജനപ്രതിനിധികളെ ആദരിക്കുകയും ,വിവിധ കലാപരിപാടികളും നടന്നു.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51