ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ

0

ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് യുഎഇ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നിലവിൽ യുഎഇ പൗരന്മാർക്കാണ് ഈ നിർദ്ദേശം ബാധകമായിട്ടുള്ളത്.

You might also like

Leave A Reply

Your email address will not be published.