വെള്ളവും ഭക്ഷണവും കൂട്ടിക്കലര്‍ത്തരുതേ

0

പലപ്പോഴും ഭക്ഷണം കഴിയ്ക്കുമ്ബോള്‍ നമ്മള്‍ പാലിക്കേണ്ട ചില അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളില്‍ ഒന്നാണ് ഇത്. വെള്ളം ഭക്ഷണത്തിന് മുന്‍പ് കുടിക്കുന്നത് നിങ്ങളുടെ ദഹനരസങ്ങളെ താറുമാറാക്കുന്നു. ദഹനവ്യവസ്ഥയെ വെള്ളം ദഹനരസവുമായി ചേര്‍ന്ന് പ്രശ്നത്തിലാക്കുന്നു.എന്നാല്‍ ഭക്ഷണത്തിനു മുന്‍പ് പലര്‍ക്കും മരുന്ന് കഴിക്കാനുണ്ടാകും. പക്ഷെ ഭക്ഷണം കഴിക്കുന്നതിനു തൊട്ടു മുന്‍പ് തന്നെ കഴിക്കാൻ ഒരു ഡോക്ടറും നിര്‍ദ്ദേശിക്കില്ല. വെള്ളം നിശ്ചിത അളവില്‍ മാത്രം ഉപയോഗിച്ച്‌ ഗുളിക ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് കഴിക്കാം.

You might also like

Leave A Reply

Your email address will not be published.