കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം മൂന്നാര്‍ യാത്ര ഏപ്രില്‍ ഒന്നിന്

0

മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഏപ്രില്‍ ഒന്നിന് രാവിലെ 11.30 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 10 സീറ്റുകളാണ് നിലവില്‍ ബാക്കിയുള്ളത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9947086128 എന്ന നമ്ബറില്‍ മൂന്നാര്‍ യാത്ര എന്ന് ടൈപ്പ് ചെയ്ത് സന്ദേശം അയക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.