തൃശ്ശൂർ കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസിലർ മല്ലിക സാരാഭായിയെ പ്രേം നസീർ സുഹൃത് സമിതി ആദരിച്ചപ്പോൾ

0

തൃശ്ശൂർ കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസിലർ മല്ലിക സാരാഭായിയെ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റി കലാമണ്ഡലത്തിൽ ആദരിച്ചപ്പോൾ തൃശൂർ വൈലോപ്പിള്ളി ഹാളിൽ 19/2 ന് നടത്തുന്ന പ്രേം നസീർ സ്മൃതി 2023 ലോഗോ പ്രകാശന കർമ്മം വിസിൽ സംഗീതജ്ഞൻ പ്രസാദ് നെല്ലിയാമ്പതിക്ക് നൽകി മല്ലികാ സാരാഭായ് നിർവ്വഹിക്കുന്നു.

പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ,സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ , രജിസ്ട്രാർ പി.രാജേഷ് കുമാർ സമീപം.

You might also like

Leave A Reply

Your email address will not be published.