കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അപ്പോളോ ഡിമോറോ ഹോട്ടലിൽ വച്ച് വ്യവസായ സംഗമം നടത്തുകയുണ്ടായി

0

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അപ്പോളോ ഡിമോറോ ഹോട്ടലിൽ വച്ച് വ്യവസായ സംഗമം നടത്തുകയുണ്ടായി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ശ്രീ സി എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ ജില്ലാ സെക്രട്ടറി ഡോക്ടർ പ്രേംകുമാർ സ്വാഗതവും സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീൻ മുഖ്യപ്രഭാഷണവും നടത്തി തിരുവനന്തപുരത്ത് സ്ഥാപിതമാകാൻ പോകുന്ന സ്വകാര്യ വ്യവസായ പാർക്ക് നിർമ്മിക്കുന്നതിലേക്ക് വേണ്ടി കിഡ് ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ലോഗോയും കെ എസ് എസ് അയ്യയുടെ വെബ്സൈറ്റിന്റെ പ്രകാശവും മന്ത്രി നിർവഹിച്ചു. ഏറെ വർഷങ്ങളായി തീരുമാനമാകാതെ കിടന്ന ഇൻഡസ്ട്രിയൽ ലാൻഡിന്റെ അൺ കണ്ടീഷനിൽ പട്ടയം താമസിയാതെDPDR പ്ലോട്ടിലെ വ്യവസായികൾക്ക് താമസിയാതെ നൽകുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ഉണ്ടായി. സർക്കാർ നടപ്പിലാക്കുന്ന വ്യവസായ സൗഹൃദ തീരുമാനങ്ങൾ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർക്ക് നടപ്പിലാക്കാൻ മടിയാണ്. വ്യവസായികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനങ്ങൾ പത്രവാർത്തകൾ കണ്ടാൽ ഉടൻ നടപ്പിലാക്കിയിരിക്കും എന്ന് പ്രസിഡന്റ് സി എസ് പ്രദീപ്കുമാർ പ്രഖ്യാപിക്കുകയുണ്ടായി

You might also like

Leave A Reply

Your email address will not be published.