പ്രവാസി ഭാരതി കർമ്മശ്രേഷ്ഠ അവാർഡിന് VPSK സ്ഥാപകനും ORACUZ Advisory Board ചെയർമാനുമായ ശ്രീ മനോഫർ വള്ളക്കടവിന് സമ്മാനിച്ചു

0

ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ,യു.എ.ഇ കോlൺസുലേറ്റ് കേരള കോൺസുൽ ജനറൽ ‘HE. ഒബൈദ് ഖലീഫ ബക്കിത്ത് അബ്ദുള്ള അൽഖാബി’യുടെ പക്കൽ നിന്നും ശ്രീ മനോഫറിന്റെ മാതാവ് അവാർഡ് ഏറ്റുവാങ്ങി

The entire Oracuz team congratulates our well-wisher and advisory board Chairman for this achievement.
Manofar Vallakkadavu – വള്ളക്കടവ് VPSK (വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മ ) Gulf Souq വിദേശത്തും സ്വദേശത്തും ദുരിതമനുഭവിക്കുന്നവരെ തന്നാലാകുന്ന ന്നതരത്തിൽ സഹായിക്കാൻ തയാറാകുന്ന വലിയ മനസ്സിന്റെ ഉടമയാണ്

വള്ളക്കടവ് മനോഫർ അതുകൊണ്ട് ആവാം ഇ അവാർഡ് മനോഫറിനെ തേടിഎത്തിയത് യുഎഇയിൽ തൊഴിലിനായി അലയുന്നവർക്ക് ഒരു താങ്ങും തണലും തന്നെയാണ് സ്വദേശത്തും തന്റെ അധ്വാനത്തിന്റെ ഒരു പങ്ക് സാധുക്കളായ വർക്ക് നൽകിപ്പോരുന്നു നിരവധി പേർക്ക് ഒരു മാതൃകയാണ് വള്ളക്കടവ് മനോഫർ

You might also like

Leave A Reply

Your email address will not be published.