‘ നീ എനിക്ക് അമൂല്യമാണ് ‘ ; കാളിദാസിന് പിറന്നാള്‍ ആശംസകളുമായി പ്രണയിനി

0

കാളിദാസിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു തരിണിയുടെ ആശംസ.”എന്തെങ്കിലും കുഴപ്പിക്കുന്ന കാര്യങ്ങള്‍ എഴുതണമെന്നുണ്ട്. പക്ഷേ ഈ പ്രത്യേക ദിവസം നിന്നോട് കുറച്ച്‌ മാന്യമായി ഇരിക്കാമെന്ന് വിചാരിക്കുന്നു. ഹാപ്പി ബര്‍ത്‌ഡേ കണ്ണാ. നീ എനിക്ക് അമൂല്യമാണ്. എല്ലാത്തിനും നന്ദി” – തരിണി കുറിച്ചു. എന്റെ ഉലകം എന്നായിരുന്നു കാളിദാസ്, തരിണിക്കു നല്‍കിയ മറുപടി.കാളിദാസിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ജയറാമും പാര്‍വതിയും ആശംസകളറിയിച്ചത്. കുട്ടിക്കാലത്തെ ചിത്രങ്ങളായിരുന്നു സഹോദരി മാളവിക പങ്കുവച്ചത്.

You might also like

Leave A Reply

Your email address will not be published.