സംസ്ഥാനത്ത് 2023ലെ അവധി ദിവസങ്ങൾ സർക്കാർ പ്രഖ്യാപിച്ചു

0

തിരുവന്തപുരം: അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങളും നെഗോഷ്യബിള്‍ ഇന്‍ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുള്ള അവധികളും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതു അവധി ദിവസങ്ങൾ

ജനുവരി 2 തിങ്കള്‍ മന്നം ജയന്തി
ജനുവരി 26 വ്യാഴം റിപ്പബ്ലിക് ദിനം
ഫെബ്രുവരി 18 ശനി ശിവരാത്രി
ഏപ്രില്‍ 6 വ്യഴം പെസഹ വ്യാഴം,
ഏപ്രില്‍ 7 വെള്ളി ദുഃഖവെള്ളി,
ഏപ്രില്‍ 14 വെള്ളി അംബേദ്കര്‍ ജയന്തി,
ഏപ്രില്‍ 15 ശനി വിഷു,
ഏപ്രില്‍ 21 വെള്ളി ഈദ് ഉല്‍ ഫിത്ര്‍,
മെയ് 1 തിങ്കള്‍ മെയ്ദിനം,
ജൂണ്‍ 28 ബുധന്‍ ബക്രീദ്,
ജൂലൈ 17 തിങ്കള്‍ കര്‍ക്കിടക വാവ്,
ജുലൈ 28 വെള്ളി മുഹറം,
ഓഗസ്റ്റ് 15 ചൊവ്വ സ്വാതന്ത്ര്യ ദിനം,
ഓഗസ്റ്റ് 28 തിങ്കള്‍ ഒന്നാം ഓണം/ അയ്യങ്കാളി ജയന്തി
ഓഗസ്റ്റ് 29 ചൊവ്വ തിരുവോണം,
ഓഗസ്റ്റ് 30 ബുധന്‍ മൂന്നാം ഓണം.
ഓഗസ്റ്റ് 31 വ്യാഴം നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി,
സെപ്റ്റംബര്‍ 9 ബുധന്‍ ശ്രീകൃഷ്ണ ജയന്തി,
സെപ്റ്റംബര്‍ 22 വെള്ളി ശ്രീനാരായണ ഗുരു ജയന്തി,
സെപ്റ്റംബര്‍ 27 ബുധന്‍ നബി ദിനം,
ഒക്ടോബര്‍ 2 തിങ്കള്‍ ഗാന്ധി ജയന്തി,
ഒക്ടോബര്‍ 23 തിങ്കള്‍ മഹാനവമി,
ഒക്ടോബര്‍ 24 ചൊവ്വ വിജയദശമി,
ഡിസംബര്‍ 25 തിങ്കള്‍ ക്രിസ്മസ് പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങള്‍ ആയിരിക്കും.

ഞായര്‍ ദിവസങ്ങളില്‍ വരുന്ന അവധികള്‍

ഓഗസ്റ്റ് 29 ഈസ്റ്റര്‍, മാര്‍ച്ച് 26 ദീപാവലി

നിയന്ത്രിത അവധികള്‍

മാര്‍ച്ച് 12 ഞായര്‍ അയ്യ വൈകുണ്ഠ സ്വാമി ജയന്തി
ഓഗസ്റ്റ് 30 ബുധന്‍ ആവണി അവിട്ടം സെപ്റ്റംബര്‍ 17 ഞായര്‍ വിശ്വകര്‍മ ദിനം.

You might also like

Leave A Reply

Your email address will not be published.