ദിയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം

0

തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണം. എല്ലാവരും ഇന്‍ഫ്ലുവന്‍സ വാക്സിന്‍ എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയില്‍ പകര്‍ച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, വരണ്ട ചുമ, വിറയല്‍, തലവേദന തുടങ്ങിയവയാണ് സീസണല്‍ ഇന്‍ ഫ്ലുവന്‍സയുടെ പ്രധാന ലക്ഷണങ്ങള്‍.രോഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ സമീപത്തുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ രോഗ ങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം യി മ രവിപ്പിച്ചിരിക്കുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.