ത​ന്‍റെ കു​ഞ്ഞ് ആ​രാ​ധി​ക​യു​ടെ വേ​ര്‍​പാ​ട് വാ​ര്‍​ത്ത പ​ങ്കു​വ​ച്ച്‌ ഡേ​വി​ഡ് മി​ല്ല​ര്‍

0

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ത​ന്‍റെ കു​ട്ടി ആ​രാ​ധി​ക മ​രി​ച്ച വി​വ​രം താ​രം പ​ങ്കു​വ​ച്ച​ത്.”നി​ന്നെ ഒ​രു​പാ​ട് മി​സ് ചെ​യ്യും. എ​നി​ക്ക് അ​റി​യാ​വു​ന്ന​തി​ല്‍ ഏ​റ്റ​വും വി​ശാ​ല​മാ​യ ഹൃ​ദ​യ​മു​ള്ള​വ​ളാ​ണ് നീ. ​നി​ന്‍റെ മു​ഖ​ത്തെ പു​ഞ്ചി​രി എ​പ്പോ​ഴും പോ​സി​റ്റീ​വി​റ്റി നി​റ​യ്ക്കു​ന്ന​താ​യി​രു​ന്നു. ചെ​റി​യ യാ​ത്ര​യി​ല്‍ ഓ​രോ വെ​ല്ലു​വി​ളി​യും നീ ​മ​റി​ക​ട​ന്നു. ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും ആ​ന​ന്ദ​ക​ര​മാ​ക്കാ​ന്‍ നീ​യെ​ന്നെ പ​ഠി​പ്പി​ച്ചു. നി​ന്നോ​ടൊ​പ്പം ചെ​റി​യ ദൂ​രം താ​ണ്ടാ​നാ​യ​തി​ല്‍ ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു. ഞാ​ന്‍ നി​ന്നെ ഒ​രു​പാ​ട് സ്‌​നേ​ഹി​ക്കു​ന്നു’- മി​ല്ല​ര്‍ കു​റി​ച്ചു.

You might also like

Leave A Reply

Your email address will not be published.