കേരളക്കരയിൽ പുതിയൊരു ഒ ടി ടി പ്ലാറ്റ്ഫോം കൂടി ജൂലൈ ഒന്നാം തീയതി മുതൽ ലോഞ്ച് ചെയ്തു

0

തമിഴ്നാട്ടിലെ ബനാടെക് മൾട്ടിബിസ് എന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് തിരുവനന്തപുരത്തു ജൂലായ് ഒന്നിന് *ഗാലക്സി ഒ ടി ടി* എന്ന ഫ്ളാറ്റ്ഫോം അവതരിപ്പിച്ചത്. പഴയതും പുതിയതുമായ സിനിമകൾ, ഷോർട്ട്‌ ഫിലിമുകൾ, ടി വി പരിപാടികൾ തുടങ്ങിയവ കണ്ട് ആസ്വദിക്കാവുന്നതാണ്.90 ദിവസത്തിനു വെറും ₹49 നൽകി സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്…. ഒരു ദിവസം സബ്സ്ക്രൈബ് ചെയ്യുന്നതിന് ₹ 20 മാത്രം..ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തു കൊണ്ട്ലോഞ്ചിംഗ് ഓഫറായി ഒരു മാസം സൗജന്യമായി ഗാലക്സി ഒ ടി ടി കണ്ടാസ്വദിക്കാമെന്നു ഗാലക്സി ഒ ടി ടി കേരള ഹെഡ് സജീർ മരക്കാർ അറിയിച്ചു…

You might also like

Leave A Reply

Your email address will not be published.