തലസ്ഥാന നഗരിക്ക് തിളക്കമേകി അൽ മുക്താർ ഗ്രൂപ്പിന്റെ ജ്വല്ലറി സംരംഭങ്ങൾ

0

തിരുവനന്തപുരം: അൽ മുക്താദിർ ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ മൂന്ന് ഷോറൂമുകളായ അർ റസാഖ്, അൽ ഫത്താഹ്, അൽ അലീം ഗോൾഡ് ആൻഡ് ഡയമണ്ട് എന്നിവ എം.ജി റോഡിലെ ജി.പി.ഒ ജങ്ഷനിൽ തുറന്നു.

ചാല ജുമാ മസ്ജിദ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ഉദ്ഘാടനം നിർവഹിച്ചു. ഡിസൈൻആന്റിക്, ചെട്ടിനാട് സ്, അൺകട്ട് ഡയമണ്ട്സ്, പ്രഷ്യ സ് സ്റ്റോൺ, ഡെയിലി വെയർ ഐറ്റംസ്, ബേബി ഐറ്റംസ്, കേരള-കൊൽക്കത്ത, ടർക്കിഷ് ഡി സൈൻസ് തുടങ്ങിയവയുടെ ഏറ്റവും നവീനവും വൈവിധ്യവും വിശാലവുമായ കലക്ഷൻസാണ് ഒരുക്കിയിരിക്കുന്നത്.

100 ഗ്രാമിന് മുകളിലുള്ള ഹോൾസെയിൽ പർച്ചേസുകൾക്ക് മി കച്ച ലാഭം ഉപഭോക്താവിന് ല ഭിക്കും. ബെസ്റ്റ് ഗോൾഡ് എ ക്സ്ചേഞ്ച് ഓഫറിലൂടെ പഴയ സ്വർണത്തിന് പകരം പണിക്കു ലിയില്ലാതെ പുതിയ സ്വർണം വാങ്ങാം.കല്യാണ പർച്ചേസിന് അഡ്വാനസ് ബുക്കിങ്ങിലൂടെ മൂന്ന് മാ സത്തിനുള്ളിൽ 100 പവൻ സ്വർണം വാങ്ങുന്നവർക്ക് അഞ്ചരലക്ഷം വരെ പണിക്കൂലിയിൽ ലാഭം നേടാം.

25 പവൻ സ്വർണം വാങ്ങുന്നവർക്ക് പണിക്കൂലിയിൽ രണ്ട് ലക്ഷം രൂപ വരെ ലാഭിക്കാം. അൽ മുക്താർ തിരുവനന്തപുരം താദിർ ജ്വല്ലറി ഗ്രൂപ്പിന് അൽ ഷ കൂർ, അൻ നൂർ, അൽ ജലീൽ, അൽ ഖ്വാദിർ, അൽ റസാഖ്, അ ൽ ഫത്താഹ്, അൽ അലീം, അസ്സ ലാം തുടങ്ങി 10 ജ്വല്ലറികളാണു ള്ളത്. അൽ ബാസിത്, അൽ അ സീസ്, കൊല്ലത്തും അൽ മാലിക്, അൽ ഖ്വാലിക്, അൽ ഖുദ്ദുസ് ജ്വല്ലറി എന്നിവ തൃശൂരും പ്രവർത്തിക്കുന്നു.

അൽ മുക്താദിർ ഗ്രൂപ്പിന് സ്വന്തമായി സ്വർണ നിർമാണശാല ഉള്ളതിനാലും ഹോൾസെയിൽ വിൽപനയുള്ളത് കൊണ്ടുമാണ് പണിക്കൂലിയില്ലാതെ സ്വർണം വിൽക്കാൻ കഴിയുന്ന തെന്നും കേരളത്തിലെ എല്ലാ ബ്രാഞ്ചുക ളിലും ഈ എല്ലാ ഓഫറുകളും ലഭിക്കുമെന്നും അൽ മുക്താദി ർ ഗ്രൂപ് ചെയർമാൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങ ൾക്ക്: 9072222112, 9539999697.

You might also like

Leave A Reply

Your email address will not be published.