ലോക ലൈഫ് ഗാർഡ് ദിനത്തോടനുബന്ധിച്ച്ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ലൈഫ് ഗാർഡുകളെ ആദരിച്ചു

0

തിരുവനന്തപുരം :ലോക ലൈഫ് ഗാർഡ് ദിനത്തോടനുബന്ധിച്ച്ജോയ് ആലുക്കാസ് ഫൗണ്ടേഷൻ അട്ടക്കുളങ്ങര ജോയ് ആലുക്കാസിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ ലൈഫ് ഗാർഡുകൾ ആയ സിസിൽ പെരേര ,വേണു , മഹേന്ദ്രൻ , ശിശുപാലൻ, ശങ്കർ എന്നീ ലൈഫ് ഗാർഡുകളെ കുടുംബാംഗങ്ങൾക്കൊപ്പം ആദരിച്ചു.

മാനേജർ ഷിബിൻ കെ.പോളിന്റെ അധ്യക്ഷതയിൽ പ്രേം നസീർ സുഹൃത് സമിതി രക്ഷാധികാരി ഡോക്ടർ ഗീതാ ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ സുനിൽകുമാർ , പനച്ചമൂട് ഷാജഹാൻ, പി ആർ ഓ മനോഹരൻ , സുനിൽ കല്ലുവെട്ടാൻ കുഴി എന്നിവർ പ്രസംഗിച്ചു

You might also like

Leave A Reply

Your email address will not be published.