സുബൈദാ ബീവിയുടെ മരണാനന്തര 10-ാം ചടങ്ങ് അനുസ്മരണം വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ വി.ശശി എം.എൽ.എ. ഉത്ഘാടനം ചെയ്യുന്നു

0

കലാപ്രേമി ഗ്രൂപ്പ് ചെയർമാൻ ബഷീർ ബാബുവിന്റെ സഹധർമ്മിണി സുബൈദാ ബീവിയുടെ മരണാനന്തര 10-ാം ചടങ്ങ് അനുസ്മരണം വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ വി.ശശി എം.എൽ.എ. ഉത്ഘാടനം ചെയ്യുന്നു. ഡി.സി.സി. പ്രസിഡണ്ട് പാലോട് രവി , ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസി അമാനി, കലാപ്രേമി ബഷീർ, സബീർ തിരുമല, തെക്കൻസ്റ്റാർ ബാദുഷ, എസ്. അഹമ്മദ്, പനച്ചമൂട് ഷാജഹാൻ എന്നിവർ സമീപം.

You might also like

Leave A Reply

Your email address will not be published.