കേരള വനിതാ കോൺഗ്രസ് [ബി] തിരുവനന്തപുരം ജില്ലാ കമ്മറ്റി കെ.ബി.ഗണേഷ് കുമാർ എം എൽ എ സoഗമം ഉദ്ഘാടനം ചെയ്തു

0


കേരള വനിതാ കോൺഗ്രസ് [ബി] തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം നടന്നു .പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ് കുമാർ എം എൽ എ സoഗമം ഉദ്ഘാടനം ചെയ്തു ..

വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മഞ്ജുറഹിം അദ്ധ്യക്ഷത വഹിച്ചു .

പാർട്ടി സംസ്ഥാന സെക്രട്ടറി എ .ആർ .ബഷീർ .ജില്ലാ പ്രസിഡൻറ് പൂജപ്പുര രാധാകൃഷ്ണൻ ,ഷിബി ജോർജ് ,പാച്ചല്ലൂർ ജയചന്ദ്രൻ ,അജികുമാർ ,ബിജുധനൻ ,ബി.നിബുദാസ് ,സുജാ ലക്ഷമി ,ടി. ബിന്ദു ,എസ് .ശശികല ,സിന്ധുസൂര്യ ,എന്നിവർ പ്രസംഗിച്ചു ,കെ എസ് എ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ പാർവ്വതി ചന്ദ്രനേയും,ഗിന്നസ് ഹരി [മുൻഷി മൊട്ട] യേയും കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളേയും [വനിതാ കോൺഗ്രസ് [ബി] അംഗങ്ങളുടെ മക്കൾ ] ചടങ്ങിൽ ആദരിച്ചു

You might also like

Leave A Reply

Your email address will not be published.