തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിലീഫ് ഫൗണ്ടേഷന്റെ നിർദ്ധന രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഇ .ടി മുഹമ്മദ് ബഷീർ എം.പി കൈമാറുന്നു

0

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിലീഫ് ഫൗണ്ടേഷന്റെ നിർദ്ധന രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഇ .ടി മുഹമ്മദ് ബഷീർ എം.പി കൈമാറുന്ന ചടങ്ങിൽ പ്രസിഡൻറ് മുനീർ അലിയാസ് ബാബു ,വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ,എസ് എ വാഹിദ് പറമ്പിൽ പാലം , മൺവിള സൈനുദ്ദീൻ എന്നിവർ സി.എച്ച് സെൻററിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.

You might also like

Leave A Reply

Your email address will not be published.