സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം ഇന്ന് (മാർച്ച് 28 തിങ്കൾ ) രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ

0

മർഹും : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം നാളെ (മാർച്ച് 28 തിങ്കൾ ) രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കുകയാണ്. പ്രസ്തുത പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് , KMCC സംസ്ഥാന പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്കൽ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

ഗ്രൂപ്പ് മെംബർമാരുടെ മഹനിയ സാന്നിദ്ധ്യം കൊണ്ട് ഈ ചടങ്ങ് അവിസ്മരണീയ മുഹൂര്‍ത്തമാക്കാൻ സവിനയം ക്ഷണിക്കുന്നു

നാദാപുരം മണ്ഡലം KMCC

You might also like

Leave A Reply

Your email address will not be published.