പി. ബുക്സ് പുറത്തിറക്കിയ ഏ.കെ .നൗഷാദ് എഡിറ്റ് ചെയ്ത

0

“കാനനച്ഛായയിൽ ” പ്രണയ കവിതാ സമാഹാരം പ്രകാശനം പ്രശസ്ത ചലച്ചിത്ര -നാടക സംവിധായകനും കേരള സർക്കാർ നിയന്ത്രണത്തിലുള്ള സാംസ്ക്കാരിക സ്ഥാപനമായ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ശ്രീ.പ്രമോദ് പയ്യന്നൂർ സൂം മീറ്റിലൂടെ നിർവഹിച്ചു . അതിന് മുന്നോടിയായി പുസ്തകത്തിൻ്റെ പ്രിൻറഡ് കോപ്പി അദ്ദേഹത്തിന് കൈമാറി.

You might also like

Leave A Reply

Your email address will not be published.