പ്രേംനസീർ സുഹൃത് സമിതി യു.എ.ഇ. ഭാരവാഹികൾ

0


തിരു:- പ്രേം നസീർ സുഹൃത് സമിതി യു.എ.ഇ. ചാപ്റ്റർ നിലവിൽ വന്നു.

ഷാർജയിൽ നടന്ന ജനറൽ ബോഡി യോഗം ഷാജി പുഷ്പാംഗദൻ ( ചെയർമാൻ) , അൻസാർ കൊയിലാണ്ടി( പ്രസിഡണ്ട്), ബഷീർ ബെല്ലോ( ജനറൽ സെക്രട്ടറി), രാജീവ് പിള്ള( സെക്രട്ടറി), ഇ.വൈ.സുധീർ( ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രേം നസീർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം പുരസ്ക്കാരം, മിഡിലീസ്റ്റ് ദൃശ്യ-അച്ചടി മാധ്യമ പുരസ്ക്കാരം എന്നിവ ഏപ്രിലിൽ സംഘടിപ്പിക്കുവാൻ കമിറ്റി തീരുമാ നി ച്ചതായി പ്രസിഡന്റ് അൻസാർ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.