പോത്തന്‍കോട് മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് റിപ്പബ്ലിക് ദിനാഘോഷം നടത്തി

0

എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍ ദേശീയപതാക ഉയര്‍ത്തി. പ്രധാനാധ്യാപിക സാഹിറാ ബീവി, സ്റ്റാഫ് സെക്രട്ടറി മഞ്ജു, അധ്യാപകരായ സജീറ, നുസ്റത്ത്, ജസിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.