കേരളത്തിന്റെ അഭിമാനയി മാറിയിരിക്കുന്നു വിഴിഞ്ഞം മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട ഈ കുട്ടികൾ

0

റോള്ളർ സ്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പഞ്ചാബ്, ചന്തിഗർ ൽ വെച്ചു നടത്തിയ 59 ത് ദേശിയ ചാമ്പിയൻഷിപ്പിൽ സ്കറ്റ്ബോർഡിങ് ഇന്നതിൽ 2 സ്വർണം ( വിദ്യ ദാസ്, Aswin ),
2 വെള്ളി ( joshan, Mini ),
1വെങ്കലം ( vineesh )


എന്നിവർ സ്വന്ധമാക്കി കേരളത്തിന്റെ അഭിമാനയി മാറിയിരിക്കുന്നു വിഴിഞ്ഞം മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട ഈ കുട്ടികൾ .

കോവളം സ്കറ്റ് ക്ലബ്‌ നുകിഴിൽ പരിശീലനം നേടുന്നയിവർ തുടച്ചയായി മൂന്നാം വെട്ടമാണ് വിജയ്കിരിടം ചുടുന്നത്.

കേരളത്തിന്റെ 30° C ൽ നിന്നും പഞ്ചാബിലെ 1° ഡിഗ്രി സെൽഷ്യസ്യിലേക്ക് ഉള്ള മാറ്റം വെല്ലുവിളിയായിരുന്നെങ്കിലും കഠിനപ്രേയത്നത്തിനും ദൃഡനിശ്ചയത്തിനും ഏതു പ്രേതിസന്തിയെയും തരണം ചെയ്യാനാകുമെന്ന് തെളിയിച്ചുകൊണ്ട് സ്പോർട്സ് സ്വപ്നങ്ങൾക്ക് മാതൃകയാകുകയാണിവർ. വിജയികൾക്ക് അഭിനന്ദനങ്ങൾ

You might also like

Leave A Reply

Your email address will not be published.