ബംഗളുരു: ഉദ്യാനനഗരിയായ ബം ഗളുരുവിൽ ലുലു ഗ്രൂപ്പിന്റെ ഗ്ലാ ബൽ മാൾസ് തുറന്നു.
രാജാജി ന ഗറിൽ 14 ഏക്കറിൽ അഞ്ചു നിലക ളിലായി ഒരുക്കിയ ഗ്ലോബൽ മാൾ സ് കർണാടക മുൻ മുഖ്യമന്ത്രി എ സ്.എം. കൃഷ്ണൻ ഉദ്ഘാടനം ചെ യ്തു. ലുലു ഗ്രൂപ്ചെയർമാനും മാ നേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, മുൻ മന്ത്രിയും എം.എ ൽ.എയുമായ ഡി.കെ. ശിവകുമാ ർ, ഡി.കെ. സുരേഷ് എം.പി തുട ങ്ങിയവർ പങ്കെടുത്തു.
ഹൈപ്പർ മാർക്കറ്റും വിനോദ കേന്ദ്ര മായ ‘ ഫൺടൂറ’യുമാണ് ഗ്ലോബൽ മാളിൻറ സവിശേഷ ത്. ബംഗളൂരു നഗരത്തിലെ സെൻ ട്രൽ ബിസിനസ് ഡിസ്ട്രിക്ടിന് സ മീപത്തായി എട്ടുലക്ഷം ചതുരശ്ര അടിയിൽ 132 സ്റ്റോറുകളും 17 കിയോസ്ക്കുകളും ഒരുക്കിയ മാ ളിൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ, ജ്വല്ലറി, ഇലക്ട്രോണിക് ഉപകര ണങ്ങൾ, വീട്ടുസാധനങ്ങൾ തുട ങ്ങിയവക്കു പുറമെ, വിവിധ ഫു ഡ് കോർട്ടുകളും റാറൻറുക ളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ബംഗളൂരുവിലെ ഏറ്റവും വലി ഏറ്റവും വലിയ ഇൻഡോർ വിനോ ദകേന്ദ്രമായ ഫൺറയിൽ റോള ർ ഗൈഡർ, ടാഗ് അറീന, വി.ആർ റൈഡുകൾ, 9 ഡി തിയറ്റർ, ബംപ ർ കാറുകൾ, അഡ്വഞ്ചർ കോഴ് എന്നിവയുമുണ്ട്. ഒരേസമയം 1000 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തോടെ 23ലേറെ ഔട്ട് ലറ്റുകളോടെയാണ് ഫുഡ് കോർ ട്ട് ഒരുക്കിയിരിക്കുന്നത്. ബഹുനി ല പാർക്കിങ് സംവിധാനത്തിൽ 1700 കാറുകൾ ഒരേസമയം പാർ ക്ക് ചെയ്യാനാവും. 6000 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നുമുണ്ട്.