യു.എ.ഇയുടെ ആദ്യ എക്സ്​പോ പങ്കാളിത്തം ഓര്‍ത്തെടുത്ത്​ ശൈഖ്​ നഹ്​യാന്‍

0

ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച യു.​എ.​ഇ സാം​സ്​​കാ​രി​ക-​സ​ഹി​ഷ്​​ണു​ത​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യും മേ​ള​യു​ടെ ക​മീ​ഷ​ണ​ര്‍ ജ​ന​റ​ലു​മാ​യ ശൈ​ഖ്​ ന​ഹ്​​യാ​ന്‍ ബി​ന്‍ മു​ബാ​റ​ക്​ ആ​ല്‍ ന​ഹ്​​യാ​ന്‍ യു.​എ.​ഇ​യു​ടെ ആ​ദ്യ ​എ​ക്​​സ്​​പോ പ​ങ്കാ​ളി​ത്തം അ​നു​സ്​​മ​രി​ച്ചു. ജ​പ്പാ​നി​ലെ ഒ​സാ​ക​യി​ല്‍ 1970ല്‍ ​ന​ട​ന്ന എ​ക്​​സ്​​പോ​യി​ലാ​ണ്​ ആ​ദ്യ​മാ​യി യു.​എ.​ഇ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച​ത്.അ​ല്‍ ഐ​നി​ലെ അ​ല്‍ ജാ​ഹി​ലി കോ​ട്ട​യു​ടെ മാ​തൃ​ക​യി​ലാ​ണ്​ പ​വ​ലി​യ​ന്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. രാ​ഷ്്ട്രം രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ടു​ന്ന​തി​ന്​ ഒ​രു വ​ര്‍​ഷം മു​മ്ബ്​ ന​ട​ന്ന പ​ങ്കാ​ളി​ത്ത​ത്തി​ല്‍ നി​ന്ന്​ രാ​ജ്യ​പ​താ​ക ഏ​റ്റ​വും ഉ​യ​ര​ത്തി​ല്‍ എ​ത്തി​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ വ​ള​ര്‍​ന്ന​ത്​സ്​​ഥാ​പ​ക നേ​താ​ക്ക​ളു​ടെ പ​ര​സ്​​പ​ര വി​ശ്വാ​സ​ത്തി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യു​മാ​ണെ​ന്ന്​ ശൈ​ഖ്​ ന​ഹ്​​യാ​ന്‍ അ​നു​സ്​​മ​രി​ച്ചു.

You might also like

Leave A Reply

Your email address will not be published.