പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

0

ഭക്ഷ്യ സംസ്കരണ റിട്ടേയിൽ മേഖലകളിൽ ഇന്ത്യയി കുടുതൽ ശ്രദ്ധ കേന്ദ്രകരിക്കുംമെന്ന്‌ ലുലു ചെയർമാൻ എം.എ. യുസുഫലി. ഇതുസംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോ ദിയുമായി ഡൽഹിയിൽ കൂടിക്കാ ഴചനടത്തി.

ലഖ്നോ, തിരുവനന്ത പുരം എന്നിവിടങ്ങിലെ ഷോപ്പിങ് ാൾ ഈവർഷാവസാനത്തോടെ പ്രവർത്തനസജ്ജമാകും. ഇതുൾ പ്പെടെ 5,000 കോടി രൂപയുടെ നി ക്ഷേപമാണ് ലുലു ഗ്രൂപ്റ്റഈമേഖലയിൽ നടത്തിയത്.

കൂടുതൽ ആ ളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂസുഫലി പ്രധാനമന്ത്രിയെ അ റിയിച്ചു. പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതലായി മുതൽമുടക്കാൻ തയാറാകു ന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കു ന്ന മോദി സർക്കാറിന്റെ പുതിയ നയമാണ്. ഭക്ഷ്യ സംസ്കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. നോയിഡയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. കശ്മീരിൽനിന്നുള്ള ഭക്ഷ്യ കയറ്റു മതി വർധിപ്പിക്കും. കശ്മീർ ഉൽപ് ന്നങ്ങൾക്ക് മികച്ച ആവശ്യകതയാ ണ് ഗൾഫ് നാടുകളിലുള്ളത്. ഗുജ റാത്തിൽ പുതിയ ഭക്ഷ്യ സംസ്ക രണ കേന്ദ്രം, ഹൈപർ മാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനു ച ർച്ചകൾ നടക്കുന്നുവെന്നും എം.എ യൂസുഫലി വ്യക്തമാക്കി. രാ ജ്യത്തിൻറഭക്ഷ്യ സുരക്ഷാവിഷ യത്തിലും ഇന്ത്യയിലെ ഭക്ഷ്യാ ൽപന്നങ്ങളുടെ ആഗോള വ്യാപ ന പ്രക്രിയയിലും ലുലു ഗ്രൂപ് ന ടത്തുന്ന പ്രവർത്തനങ്ങളിൽ സ തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്ര ചാരം ലഭിക്കുന്നതോടൊപ്പം കർ ഷകർക്ക് തങ്ങളുടെ വിളകൾക്ക് മികച്ച വിലയാണ് ലഭിക്കുന്നതെ ന്നും വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.