എ​ക്സ്പോ 2020: കു​ടും​ബ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യാ​ന്‍ പ്ര​ത്യേ​ക- എ​മി​ഗ്രേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍

0

കു​ട്ടി​ക​ളോ​ടൊ​പ്പം എ​ത്തു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള​താ​ണി​ത്.മെ​ഗാ ഇ​വ​ന്‍​റി​ലേ​ക്കു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​യും സ​ന്ദ​ര്‍​ശ​ക​രെ​യും മി​ക​ച്ച രീ​തി​യി​ല്‍ സ്വാ​ഗ​തം ചെ​യ്യാ​നു​ള്ള വ​കു​പ്പി​െന്‍റ സ​ന്ന​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഈ​സം​രം​ഭം.ക​ഴി​ഞ്ഞ ദി​വ​സം വി​മാ​ന​ത്താ​വ​ളം ടെ​ര്‍​മി​ന​ല്‍ മൂ​ന്നി​ലാ​ണ് ഇ​ത്ത​രം പ​വ​ലി​യ​നു​ക​ള്‍ ഒ​രു​ക്കി സ​ന്ദ​ര്‍​ശ​ക​രെ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. എ​ക്സ്പോ​യു​ടെ ഭാ​ഗ്യ​ചി​ഹ്​​ന​ങ്ങ​ളാ​യ ല​ത്തീ​ഫ​യും റാ​ഷി​ദും ചേ​ര്‍​ന്ന് കു​ടും​ബ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി​യാ​ണ് കൗ​ണ്ട​റു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

You might also like

Leave A Reply

Your email address will not be published.