ബെംഗളുരു ഐടി കമ്പനി ഉദ്യോഗസ്ഥ അഞ്ജന സുരേഷാണ് വധു. ആർപി ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറാണ് ഗണേഷ് രവിപിള്ള ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ചലച്ചിത്രതാരം മോഹൻലാൽ കുടുംബസമേതം പങ്കെടുത്തു. പൂന്താനം ഓഡിറ്റോറിയത്തിൽ നടന്ന സൽക്കാര ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.