മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ സ്​​കൂ​ളു​ക​ള്‍ തു​റ​ന്ന​ത്​​ പ്ര​ശം​സ​നീ​യം

0

ഡ​യ​റ​ക്​​ട​ര്‍ ഡോ.​മു​ഹ​മ്മ​ദ്​ മു​ബാ​റ​ക്​ ബി​ന്‍ അ​ഹ്​​മ​ദ്​ വ്യ​ക്​​ത​മാ​ക്കി. സ്​​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്‌​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. ഇ​വ പാ​ലി​ക്കു​ന്ന​തി​ല്‍ സ്​​കൂ​ള്‍ അ​ധി​കൃ​ത​രും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വി​ജ​യി​ച്ച​താ​യാ​ണ്​ വി​ല​യി​രു​ത്ത​ല്‍. സ്​​കൂ​ളി​ലെ​ത്തി പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നാ​യി എ​ല്ലാ സ്​​കൂ​ളു​ക​ളും ​കേ​ന്ദ്രീ​ക​രി​ച്ച്‌​ പ്ര​ത്യേ​ക ടീ​മി​ന്​ രൂ​പം ന​ല്‍​കി​യി​രു​ന്നു. സ്​​കൂ​ളു​ക​ളി​ല്‍ നേ​രി​​​ട്ടെ​ത്തി പ​ഠ​നം ന​ട​ത്തു​ന്ന​തി​ന്​ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച ര​ക്ഷി​താ​ക്ക​ള്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ വി​ദ്യാ​ര്‍​ഥി​ക​ളെ സ്​​കൂ​ളു​ക​ളി​ലെ​ത്തി​ച്ച​തും ശ്ര​ദ്ധേ​യ​മാ​ണ്.ചി​ല സ്​​കൂ​ളു​ക​ളി​ലെ നെ​റ്റ്​​വ​ര്‍​ക്​ ത​ക​രാ​ര്‍ മൂ​ലം ഓ​ണ്‍​ലൈ​നി​ല്‍ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ അ​ല്‍​പം പ്ര​യാ​സ​മു​ണ്ടാ​യെ​ങ്കി​ലും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ടെ​ക്​​നി​ക്ക​ല്‍ ടീ​മി​ന്​ സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ ദി​നം റി​പ്പോ​ര്‍​ട്ട്​​ ചെ​യ്​​ത പ്ര​ശ്​​ന​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

You might also like

Leave A Reply

Your email address will not be published.