പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി ഏ.കെ .നൗഷാദ്

0

പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി ഏ.കെ .നൗഷാദ് സോളോ ലേഡി ഇൻറർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ വെബ് സീരിസിൻ്റെ സംവിധായകൻ (എരിവും പുളിയും ) .

മികച്ച ഇന്നൊവേറ്റീവ് പ്രോഗ്രാമിൻ്റെ സംവിധായകൻ (കനൽ – മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നിശ്ചല ദൃശ്യ കവിതാ വിഷ്ക്കാരം ) എന്നീ പുരസ്ക്കാരങ്ങൾ പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീ .വഞ്ചിയൂർ പ്രവീൺ കുമാറിൽ നിന്ന് ഏ.കെ .നൗഷാദ് .സോപാനം ഓഡിറ്റോറിയം കൊല്ലം ആയിരുന്നു വേദി

You might also like

Leave A Reply

Your email address will not be published.