ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ അ​മ്ബ​താം വാ​ര്‍​ഷി​ക​വും ജ​ന്മ​ദി​ന​വും പ്ര​മാ​ണി​ച്ച്‌ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു

0

മ​മ്മൂ​ട്ടി ഫാ​ന്‍​സ്‌ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ യു.​എ.​ഇ ചാ​പ്റ്റ​റും ബി.​ഡി.​ഫോ​ര്‍.​യു​വും ര​ക്​​ത​ദാ​ന ക്യാ​മ്ബ് ഒ​രു​ക്കി. അ​ബൂ​ദ​ബി ബ്ല​ഡ് ബാ​ങ്കി​ല്‍ ന​ട​ന്ന ക്യാ​മ്ബ്​ എ​ക്​​സി.​അം​ഗം ഷി​ജീ​ഷ് തൃ​ശൂ​ര്‍ ര​ക്തം ന​ല്‍​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ട്ര​ഷ​റ​ര്‍ ശി​ഹാ​ബ്, രാ​ജേ​ഷ് കു​മാ​ര്‍, ഷെ​ബി എ​ന്നി​വ​ര്‍ ആ​ശം​സ നേ​ര്‍​ന്നു. ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബ് തൃ​ശൂ​ര്‍ ക്യാ​മ്ബി​ന് നേ​തൃ​ത്വം ന​ല്‍​കി.

You might also like

Leave A Reply

Your email address will not be published.