തണൽ റവന്യൂ ടവർ കൂട്ടായ്മ ഉച്ചഭക്ഷണ വിതരണം നടത്തി

0

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽതണൽ റവന്യൂ ടവർ കൂട്ടായ്മ രോഗികൾക്കും കൂട്ടിരുപ്പ് കാർക്കുംനൽകിയ ഉച്ചഭക്ഷണവിതരണഉത്ഘാടനം നെടുമങ്ങാട് എസ്. ഐ. സുനിൽഗോപി നിർവഹിച്ചു. പ്രസിഡന്റ്‌സുൽഫിഷഹീദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി മഹേന്ദ്രൻ,ട്രഷറർ മായ വി. എസ്. നായർ, വൈസ്പ്രസിഡന്റ്മാരായ പേഴുംമൂട് ദുനിംഎസ്, വിനോദ്കണ്ണാരംകൊട്, ജോയിന്റ്സെക്രട്ടറിമാരായശിവകുമാർ, താഹിർ, എക്സിക്യുട്ടിവ്അംഗങ്ങൾ ആയ നവാസ്പുളിമൂട് ജയകല്ലിങ്ങൽ, അനസ്, ഷാജഹാൻ അരുവികര, സമീഷ്, ഷഹനസ്‌, ദീപസജയൻ എന്നിവർനേതൃത്വം നൽകി…

You might also like

Leave A Reply

Your email address will not be published.