12നും 17​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള 49 ശ​ത​മാ​നം പേ​ര്‍​ക്കും​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ സാ​ധി​ച്ച​താ​യി കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടീം ​അം​ഗം ഡോ. ​ജ​മീ​ല സ​ല്‍​മാ​ന്‍

0

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​രു​ന്ന​ത്​ ശു​ഭ​സൂ​ച​ക​മാ​ണ്. കോ​വി​ഡ്​ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ വാ​ക്​​സി​നേ​ഷ​നു​ള്ള പ​ങ്ക്​ വ​ലു​താ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.സി​നോ​ഫാം വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ ആ​റു​മാ​സ​ത്തി​ന്​ ശേ​ഷ​മു​ള്ള ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ തെ​ളി​ഞ്ഞി​ട്ടു​ള്ള​താ​യും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.​പ്രാ​യ​മാ​യ​വ​ര്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ എ​ടു​ക്കു​ക വ​ഴി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും. കോ​വി​ഡി​െന്‍റ വ​ക​ഭേ​ദം കൂ​ടു​ത​ല്‍ അ​പ​ക​ട​ക​ര​മാ​ണെ​ന്നും വേ​ഗ​ത്തി​ല്‍ വാ​ക്​​സി​നെ​ടു​ക്കു​ക വ​ഴി അ​തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.ഒ​രു മാ​സ​ത്തി​നി​ടെ കോ​വി​ഡ്​ കേ​സു​ക​ളി​ല്‍ 88 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യും നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടീം ​അം​ഗ​വു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ല്‍ മാ​നി​അ്​ പ​റ​ഞ്ഞു. മേ​യ്​ 27ന്​ 26,883 ​രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്ന​ത്​ ജൂ​ണ്‍ 30 ആ​യ​പ്പോ​ള്‍ 3,188 ആ​യി കു​റ​ഞ്ഞു.

You might also like

Leave A Reply

Your email address will not be published.