ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ തകര്‍ത്ത് ബ്രസീല്‍

0

മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കനറികളുടെ വിജയം.ബ്രസീല്‍ നിരയില്‍ റിച്ചാര്‍ലിസണും നെയ്മറും ഗോളുകള്‍ നേടി.രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ രണ്ടു ഗോളുകളും പിറന്നത്.ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്.15 പോയിന്റുള്ള ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഈ മാസം 9ന് നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ പാരഗ്വായിയെ നേരിടും.

You might also like

Leave A Reply

Your email address will not be published.