ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 315,900 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.24 ശതമാനമായി വര്‍ധിച്ചു.വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ഏഴ് പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,794 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.90 ശതമാനമാണ് .1,310 പേരാണ് ഇന്ന് കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 299,795 കോവിഡ് മുക്തരായി. 14,311 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തില്‍ 149 പേര്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.