പി​​​എ​​​സ്‌​​​സി​​​ അവസാന തീയതി ജൂണ്‍ 2

0

31 ത​​​സ്തി​​​ക​​​യി​​​ല്‍ ജ​​​ന​​​റ​​​ല്‍ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റും ര​​​ണ്ട് വീ​​​തം ത​​​സ്തി​​​ക​​​യി​​​ല്‍ പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​​​ക്കു​​​ള്ള സ്പെ​​​ഷ​​​ല്‍ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റും 56 ത​​​സ്തി​​​ക​​​യി​​​ല്‍ സം​​​വ​​​ര​​​ണ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ള്‍​​​ക്കു​​​ള്ള എ​​​ന്‍​​​സി​​​എ നി​​​യ​​​മ​​​ന​​​വു​​​മാ​​​ണ്.ആയു​​​ര്‍​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ 21 അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ (വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ള്‍), ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ല്‍ ന​​​ഴ്സിം​​​ഗ് ട്യൂ​​​ട്ട​​​ര്‍, ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ല്‍ സ്റ്റേ​​​റ്റ് ടാ​​​ക്സ് ഓ​​​ഫീ​​​സ​​​ര്‍, മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​​​ഡി​​​ല്‍ 83 അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍​​​ജി​​​നി​​​യ​​​ര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അ​​​പേ​​​ക്ഷ ക്ഷണിച്ചിരിക്കുന്നത്. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ ര​​​ണ്ട് രാ​​​ത്രി 12 വ​​​രെ. വെബ്സൈറ്റ്: www.keralapsc .gov.in

You might also like

Leave A Reply

Your email address will not be published.