വാഹന ആരാധകര്‍ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ന് റെക്കോഡ് വില്‍പ്പനയാണ് നടക്കുന്നത്

0

 ഈ ബൈക്കിന്റെ 10,596 യൂണിറ്റുകളാണ് 2021 മാര്‍ച്ച്‌ മാസത്തില്‍ മാത്രം റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചിട്ടുള്ളത്. 2020 നവംബറില്‍ അവതരിപ്പിച്ച്‌ വാഹനം 25 ദിവസത്തിനുള്ളില്‍ 7000 യൂണിറ്റ് വിറ്റഴിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് മുമ്ബ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഗ്ലാമര്‍ താരമായിരുന്ന തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനാണ് മീറ്റിയോര്‍ 350. ക്ലാസിക് 350യ്‌ക്കും ഹിമാലയനും ഇടയിലാവും മീറ്റിയോര്‍ 350യെ റോയല്‍ എന്‍ഫീല്‍ഡ് പൊസിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.