ഇന്ത്യയെ ഞെട്ടിക്കാന്‍ ഒരുങ്ങി ടൊയോട്ട

0

എന്നാല്‍ എത്തിയോസ് ലിവയൊക്കെ ഉണ്ടായിരുന്നെങ്കിലും ഹാച്ച്‌ബാക്ക് നിരയില്‍ കാര്യമായ നേട്ടം നേടിയെടുക്കാന്‍ ഇതുവരെ കമ്ബനിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ കുറവ് നികത്താന്‍ ഒരുങ്ങുകയാണ് ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയിലേക്ക് ഒരു പുതിയ ഹാച്ച്‌ബാക്ക് മോഡലുമായി എത്താന്‍ ഒരുങ്ങുകയാണ് ടൊയോട്ട എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ടൊയോട്ട അഗ്യ എന്നാണ് ഈ വാഹനത്തിന്‍റെ പേരെന്നും ഇതിന്‍റെ രൂപകല്‍പ്പനയ്ക്ക് കമ്ബനി ഇന്ത്യയില്‍ പേറ്റന്‍റ് നേടിയെന്നുമാണ് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നത്.

You might also like

Leave A Reply

Your email address will not be published.