കോവിഡ്​ പ്രതിരോധത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

0

സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കോവിഡ്​ പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ ചേര്‍ന്ന്​ പ്രവര്‍ത്തിക്കുന്നുണ്ട്​. അടുത്ത മൂന്നാഴ്ച ഇന്ത്യയെ സംബന്ധിച്ച്‌​ നിര്‍ണായകമാണെന്ന്​ കോവിഡ്​ അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.കേന്ദ്രഭരണ പ്രദേശങ്ങള്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കല്‍, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കല്‍, കണ്ടൈന്‍മെന്‍റ്​ സോണുകള്‍ തിരിക്കല്‍ എന്നിവക്ക്​ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്നതിനി​െടയാണ്​ നിര്‍ദേശം.

You might also like

Leave A Reply

Your email address will not be published.