കേ​ള​കം, ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി സ്​‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള 56 പോ​ളി​ങ്​ സ്‌​റ്റേ​ഷ​നു​ക​ളില്‍ സുരക്ഷ കരസ്ഥമാക്കി കേന്ദ്രസേന

0

കണ്ണൂര്‍: ഇ​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ പൂ​ര്‍​ണ​മാ​യും ത​ണ്ട​ര്‍​ബോ​ള്‍​ട്ടി​നും കേ​ന്ദ്ര​സേ​ന​ക്കും ആ​യി​രി​ക്കും. ലോ​ക്ക​ല്‍ പൊ​ലീ​സി​നു​പു​റ​മെ കെ.​എ.​പി​യി​ല്‍ നി​ന്നു​ള്ള സാ​യു​ധ സേ​നാം​ഗ​ങ്ങ​ളും ര​ണ്ട് ക​മ്ബനി വീ​തം ബി.​എ​സ്.​എ​ഫ്, ക​ര്‍​ണാ​ട​ക പൊ​ലീ​സ്, മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും ര​ണ്ട് പ്ലാ​റ്റൂ​ണ്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടും സു​ര​ക്ഷ​യൊ​രു​ക്കും.
വെബ്കാ​മ​റ നി​രീ​ക്ഷ​ണ​വും വി​ഡി​യോ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​വും.നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ​ഹി​തം, ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ഉ​ണ്ടാ​വും. പോ​ളി​ങ്​ സ്​​റ്റേ​ഷ​ന് 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​നു​ള്ളി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് അ​ല്ലാ​തെ മ​റ്റാ​ര്‍​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല. സുരക്ഷയ്ക്കായി ആകെ രണ്ടായിരത്തോളം സേനകളെയാണ് വിനിയോഗിച്ചിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.