വെള്ളായണി കായല്‍ പാലം നിര്‍മാണം ; 24.33 കോടിയുടെ അനുമതി

0

എം.വിന്‍സെന്റ് എം.എല്‍.എ.. 249 മീറ്റര്‍ നീളവും 14 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ നിര്‍മ്മാണം . പാലത്തിന് ഇരുവശവും കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാതയും കായല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷിങ്‌ പ്ലാറ്റ്ഫോമും കായലിലേക്ക് ഇറങ്ങുന്നതിനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.പൂങ്കുളം കാക്കാമൂല ഭാഗത്തേക്ക് 60 മീറ്റര്‍ വീതം അപ്രോച്ച്‌ റോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാലം നിര്‍മാണം ആരംഭിക്കും .

You might also like

Leave A Reply

Your email address will not be published.