കേരള സെക്സ്റ്റയ്ൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം സിറ്റി മേഖല സമ്മേളനം തിരുവനന്തപുരം റീജൻസി ഹോട്ടലിൽ

0

കേരള ടെക്സ്റ്റൈൽസ് & ഗാർമെൻറ്സ് രംഗത്ത് വളരെയധികം കഴിവുകൾ തെളിയിച്ചതും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്ന കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗവൺമെൻറ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷന്റെ തിരുവനന്തപുരം സിറ്റി മേഖലാ സമ്മേളനം മാർച്ച് 8 തിങ്കളാഴ്ച നാലുമണിക്ക് റസിഡൻസി ടവറിൽ വച്ച്നടന്നു. ഉദ്ഘാടനം ശ്രീ കടകംപള്ളി സുരേന്ദ്രൻ മുഖ്യഅതിഥി കുമാരി ആര്യ രാജേന്ദ്രൻ വി എസ് ശിവകുമാർ വി കെ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.