രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13,193 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

0

10,896 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​താ​യും 97 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ 1,09,63,394 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ 1,06,67,741 പേ​ര്‍ രോ​ഗ​മു​ക്തി​യും നേ​ടി. 1,56,111 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 1,39,542 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്.രാ​ജ്യ​ത്ത് ഇ​തി​നോ​ട​കം 1,01,88,007 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

You might also like

Leave A Reply

Your email address will not be published.