രാജ്യാന്തര ചലച്ചിത്ര മേളയിലെ മൂന്നാം ദിവസം വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 23 സിനിമകള്‍ പ്രദര്‍ശിപ്പിക്കും
സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്‌ക്രീന്‍ 1 എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
സരിത: രാവിലെ 9.30 ന് യെല്ലോ ക്യാറ്റ് (ലോക സിനിമ), 12.00 ന് സമ്മര്‍ ഓഫ് 85 (ലോക സിനിമ), 2.45 ന് ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍ (ലോക സിനിമ), 5.30 ന് വൈഫ് ഓഫ് എ സ്‌പൈ (ലോക സിനിമ)
സവിത: രാവിലെ 10.00 ന് സീ യൂ സൂണ്‍ (മലയാള സിനിമ ഇന്ന്), 1.30 ന് അറ്റെന്‍ഷന്‍ പ്‌ളീസ് (മലയാള സിനിമ ഇന്ന്) , 4.15 ന് പിഗ് (ഇന്ത്യന്‍ സിനിമ ഇന്ന്) , 7.00 ന് വാങ്ക് ( മലയാള സിനിമ ഇന്ന്)
സംഗീത : രാവിലെ 9.15 ന് ബ്രത്‌ലെസ്സ് (ഗൊദാര്‍ദ്), 11.45 ന് ഫെബ്രുവരി (ലോക സിനിമ), 2.30 അഗ്രഹാരത്തില്‍ കഴുതൈ (ഹോമേജ്)
കവിത : രാവിലെ 9.00 ന് സ്റ്റാര്‍സ് അവെയിറ്റ് അസ് (ലോകസിനിമ), 12.15 ന് മെമ്മറി ഹൗസ് (മത്സരവിഭാഗം), 2.30 ന് ദെയര്‍ ഈസ് നോ ഈവിള്‍ (മത്സരവിഭാഗം), 5.45 ന് കുതിരൈവാല്‍ (ഇന്ത്യന്‍ സിനിമ ഇന്ന്)
ശ്രീധര്‍: രാവിലെ 9.30 ന് ഡെബ്രിസ് ഓഫ് ഡിസയര്‍ (കലൈഡോസ്‌കോപ്പ്), 12.15 ന് 200 മീറ്റെര്‍സ് (ലോക സിനിമ) , 2.30 ന് ഡെസ്റ്റെറോ (മത്സരവിഭാഗം) , 5.15 ന് ബിരിയാണി (കലൈഡോസ്‌കോപ്പ്)
പദ്മ സ്‌ക്രീന്‍ 1: രാവിലെ 9.15 ന് സ്ട്രൈഡിംഗ് ഇന്‍ ടു ദ വിന്‍ഡ് (ലോകസിനിമ), 12.30 ന് ക്രോണിക്കിള്‍ ഓഫ് സ്പേയ്സ് (മത്സരവിഭാഗം), 2.45 ന് ഹാസ്യം (മത്സരവിഭാഗം), 5. 00 ന് ലോണ്‍ലി റോക്ക് (മത്സരവിഭാഗം)