കലക്ടര്‍ പാടത്തിറങ്ങി; കൊയ്ത്ത്​ ഉത്സവമാക്കി കുട്ടികള്‍

0

നൂ​റു​മേ​നി വി​ള​വെ​ടു​പ്പു​മാ​യി ആ​ഘോ​ഷ​ത്തി​മി​ര്‍​പ്പി​ല്‍ കൊ​യ്ത്തു​ത്സ​വം ന​ട​ന്നു. ജി​ല്ല ക​ല​ക്ട​റെ​ത​ന്നെ ഇ​ത്ത​വ​ണ വി​ള​വെ​ടു​പ്പി​ന് ഒ​പ്പം കൂ​ട്ടി. ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​തി​വ് വേ​ഷം ഒ​ഴി​വാ​ക്കി മു​ണ്ടും മ​ട​ക്കി​ക്കു​ത്തി പാ​ട​ത്തി​റ​ങ്ങി, പാ​ള​ത്തൊ​പ്പി ധ​രി​ച്ച്‌ കൊ​യ്ത്തു​തു​ട​ങ്ങി​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വേ​ശ​ത്തി​ലാ​യിസ്കൂ​ളി​ലെ എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റി​െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് യു​വ​ക​ര്‍​ഷ​ക​നും അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ നൗ​ഷ​ര്‍ ക​ല്ല​ട​യു​ടെ വെ​ള്ളേ​രി​യി​ലെ ചാ​ലി​പ്പാ​ട​ത്തെ വ​യ​ലി​ല്‍ കു​ട്ടി​ക​ള്‍ കൊ​യ്ത്തു​ത്സ​വം കെ​ങ്കേ​മ​മാ​ക്കി​യ​ത്. ‘ഗ​ന്ധ​ക​ശാ​ല’ ഇ​ന​ത്തി​ല്‍​പെ​ട്ട നെ​ല്ല് കൊ​യ്ത്തു​പാ​ട്ടി​െന്‍റ ഈ​ര​ടി​ക​ള്‍​ക്കൊ​പ്പം ക​ല​ക്ട​റും സം​ഘ​വും കൊ​യ്തെ​ടു​ത്തു.നൗ​ഷ​ര്‍ ക​ല്ല​ട, മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ മ​ഠ​ത്തി​ല്‍ മു​ഹ​മ്മ​ദ്, പ​ഴ​യ​കാ​ല കൊ​യ്ത്തു​കാ​ര്‍ എ​ന്നി​വ​രെ ക​ല​ക്ട​ര്‍ ആ​ദ​രി​ച്ചു.ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. പി.​വി. അ​ബ്​​ദു​ല്‍ മ​നാ​ഫ്, കാ​ലി​ക്ക​റ്റ്‌ യൂ​നി​വേ​ഴ്സി​റ്റി സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം എ​ന്‍.​വി. അ​ബ്​​ദു​റ​ഹ്മാ​ന്‍, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​ടി. മു​നീ​ബു​റ​ഹ്മാ​ന്‍, അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍​റ്‌ ടി.​കെ.​ടി. അ​ബ്​​ദു​ഹാ​ജി, വി​ല്ല​ജ് ഓ​ഫി​സ​ര്‍ സ​തീ​ഷ് ച​ളി​പ്പാ​ടം, മാ​നേ​ജ​ര്‍ കെ. ​സ​ലാം, എ​ന്‍. അ​ബ്​​ദു​ല്ല, സി.​കെ. സ​ലാം, എം.​പി.​ബി. ഷൗ​ക്ക​ത്ത്, ഹെ​ഡ്മാ​സ്​​റ്റ​ര്‍ സി.​പി. അ​ബ്​​ദു​ല്‍ ക​രീം, പി.​ടി.​എ പ്ര​സി​ഡ​ന്‍​റ്‌ അ​ന്‍​വ​ര്‍ കാ​രാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. എ​ന്‍.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ മു​ഹ്സി​ന്‍ ചോ​ല​യി​ല്‍ സ്വാ​ഗ​ത​വും ലീ​ഡ​ര്‍ സ​ജ സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51