“ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ ശ്ര​ദ്ധ​വേ​ണം’; ബൈ​ഡ​ന് ക​ത്ത​യ​ച്ച്‌ യു​എ​സി​ലെ അ​ഭി​ഭാ​ഷ​ക​ര്‍

0

ക​ര്‍​ഷ​ക സ​മ​ര​ത്തെ​ക്കു​റി​ച്ച്‌ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് യു​എ​സി​ലെ ഒ​രു കൂ​ട്ടം അ​ഭി​ഭാ​ഷ​ക​ര്‍ ക​ത്ത​യ​ച്ചു.ദ​ക്ഷി​ണേ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ നാ​ല്‍​പ​തി​ല​ധി​കം അ​ഭി​ഭാ​ഷ​ക​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ അ​നാ​വ​ശ്യ അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. ക​ര്‍​ഷ​ക സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

You might also like

Leave A Reply

Your email address will not be published.