2021 വ​ര്‍​ഷം ഖ​ത്ത​ര്‍-​അ​മേ​രി​ക്ക സാം​സ്​​കാ​രി​ക വ​ര്‍​ഷ​മാ​യി ആ​ഘോ​ഷി​ക്കു​ന്നു

0

ഇ​തി​െന്‍റ ഭാ​ഗ​മാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ന​ട​ക്കു​ന്ന​ത്. വ​ര്‍​ഷാ​ച​ര​ണ തു​ട​ക്ക​മാ​യി വാ​ഷി​ങ്​​ട​ണ്‍ സ്​​പി​രി​റ്റ്​ വി​മ​ന്‍​സ്​ സോ​ക്ക​ര്‍ ടീം ​ഖ​ത്ത​ര്‍ വി​മ​ന്‍​സ്​ നാ​ഷ​ന​ല്‍ സോ​ക്ക​ര്‍ ടീ​മു​മാ​യി ഖ​ത്ത​റി​ല്‍ സൗ​ഹൃ​ദ​മ​ത്സ​രം ന​ട​ത്തി. സാം​സ്​​കാ​രി​ക വ​ര്‍​ഷം 2021ന് ​മു​ന്നോ​ടി​യാ​യി അ​മേ​രി​ക്ക​യി​ലെ മു​ന്‍​നി​ര വ​നി​ത ഫു​ട്ബാ​ള്‍ താ​ര​ങ്ങ​ള്‍ ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ര്‍​ശി​ച്ചു. ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വ വ​നി​ത ഫു​ട്ബാ​ള്‍ താ​ര​ങ്ങ​ള്‍​ക്കും ത​ങ്ങ​ളു​ടെ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​ചോ​ദ​നം ന​ല്‍​കാ​നും താ​ര​ങ്ങ​ള്‍​ക്കാ​യി.വാ​ഷി​ങ്​​ട​ണ്‍ സ്​​പി​രി​റ്റ് ക്ല​ബി​ല്‍ നി​ന്നു​ള്ള വ​നി​താ താ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ഖ​ത്ത​റിെന്‍റ അ​മേ​രി​ക്ക​ന്‍ എം​ബ​സി​യു​ടെ​യും ഖ​ത്ത​ര്‍ മ്യൂ​സി​യ​ത്തിെന്‍റ​യും അ​മേ​രി​ക്ക​യി​ലെ ഖ​ത്ത​ര്‍ എം​ബ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദോ​ഹ​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്. ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളി​ലും കാ​യി​ക േപ്രാ​ഗ്രാ​മു​ക​ളി​ലും താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഖ​ത്ത​ര്‍ മ്യൂ​സി​യം​സിെന്‍റ സാം​സ്​​കാ​രി​ക കൈ​മാ​റ്റ പ​രി​പാ​ടി​യു​ടെ പു​തി​യ പ​തി​പ്പാ​ണ് 2021 അ​മേ​രി​ക്ക​ന്‍-​ഖ​ത്ത​ര്‍ സാം​സ്​​കാ​രി​ക വ​ര്‍​ഷം. ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​നി​ലെ​ത്തി​യ താ​ര​ങ്ങ​ള്‍ ക്യു. ​എ​ഫ് പ്രീ ​യൂ​നി​വേ​ഴ്സി​റ്റി എ​ജു​ക്കേ​ഷ​ന്‍ സ്​​കൂ​ളു​ക​ളി​ലൊ​ന്നാ​യ ഖ​ത്ത​ര്‍ അ​ക്കാ​ദ​മി വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ഓ​ക്സി​ജ​ന്‍ പാ​ര്‍​ക്കി​ല്‍ ക്യു.​എ​ഫ് ഗേ​ള്‍​സ്​ ഫു​ട്ബാ​ള്‍ ടീ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്തു. ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ അ​തിെന്‍റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ലോ​ക​ത്ത് ത​ന്നെ മി​ക​ച്ചു നി​ല്‍​ക്കു​ന്ന​താ​യും ലോ​ക​ത്തിെന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യൂ​നി​വേ​ഴ്സി​റ്റി​ക​ള്‍ തൊ​ട്ട​ടു​ത്ത് സ്​​ഥി​തി ചെ​യ്യു​ന്ന സാ​ഹ​ച​ര്യം സം​സ്​​കാ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കൈ​മാ​റ്റ​ത്തി​ന് കൂ​ടു​ത​ല്‍ സ​ഹാ​യ​മാ​കു​ന്നു​വെ​ന്നും വാ​ഷി​ങ്​​ട​ണ്‍ സ്​​പി​രി​റ്റ് ഗോ​ള്‍​കീ​പ്പ​ര്‍ ഒാ​ബ്ര ബ്ലെ​ഡ്സോ പ​റ​ഞ്ഞു.ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെന്‍റ് പ്ര​സി​ഡ​ന്‍​റ് മ​ഷാ​ഇ​ല്‍ ഹ​സ​ന്‍ അ​ല്‍ ന​ഈ​മി, ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ക​മ്യൂ​ണി​റ്റി എ​ന്‍​ഗേ​ജ്മെന്‍റ് ഡ​യ​റ​ക്ട​ര്‍ അ​മി ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ അ​മേ​രി​ക്ക​ന്‍ വ​നി​ത ഫു​ട്ബാ​ള്‍ താ​ര​ങ്ങ​ളെ അ​നു​ഗ​മി​ച്ചു. ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ലൈ​ബ്ര​റി, ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ക്വി​ന്‍, അ​ല്‍ ശ​ഖ​ബ് ഇ​ക്വ​സ്​​ട്രി​യ​ന്‍ സെന്‍റ​ര്‍ എ​ന്നി​വ​യും താ​ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ന്ത്യ ഖ​ത്ത​ര്‍ സാം​സ്​​കാ​രി​ക വ​ര്‍​ഷ​മാ​യാ​ണ്​ ആ​ഘോ​ഷി​ച്ച​ത്.

You might also like

Leave A Reply

Your email address will not be published.